വീണ്ടും ന്യൂനമര്‍ദ്ദം, മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ് | Kerala Rain News

2024-01-04 44

Heavy rain alert in Kerala | തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുന മര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

#Rain #KeralaRain #RainInKerala

~HT.24~ED.21~

Videos similaires